pscquestions

Powered by Blogger.
Home » » PSC AND LD CLERK IMPORTANT QUESTONS PART 5

PSC AND LD CLERK IMPORTANT QUESTONS PART 5

Clerk Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
Part 2
പദവിയും കുറഞ്ഞ പ്രായവും
പ്രസിഡന്റ് ----  35
വൈസ്  പ്രസിഡന്റ് --- 35
ഗവര്ണര് ----  35
പ്രധാനമന്ത്രി ----  25
മുഖ്യമന്ത്രി  ----  25
ലോക്സഭാംഗം  ----  25
രാജ്യസഭാംഗം  ----  30
സ്റ്റേറ്റ്  ലെജിസ്ലേറ്റീവ്  കൗണ്സില് അംഗം  ---- 30
എം.എല്.  ----  25
പഞ്ചായത്തംഗം  ---21

Article 280 :- ധനകാര്യ കമ്മീഷൻ 
Article 300 A  :- സ്വത്തവകാശം 
Article 315 :- പബ്ലിക് സർവീസ് കമ്മീഷൻ 
Article 323 A :- അഡ്മിനിസ്ട്രെറ്റീവ് ട്രൈബ്യുണൽ
Article 324 :- തിരഞ്ഞെടുപ്പ് കമ്മീഷൻ 
Article 326 :- പ്രായപൂർത്തി വോട്ടവകാശം 
Article 350 A :- പ്രൈമറി ക്ലാസുകളിൽ കുട്ടികളെ മാത്രുഭാഷ പഠിപ്പിക്കൽ 
Article 352 :- അടിയന്തിരാവസ്ഥ 
Article 356 :- സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം 
Article 358 :- അടിയന്തിരാവസ്ഥക്കാലത്ത് Article 19-ലെ സ്വാതന്ത്ര്യങ്ങൾ എടുത്തുകളയാനുള്ള അധികാരം 
Article 359 :- അടിയന്തിരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ എടുത്തുകളയാനുള്ള അധികാരം 
Article 360 :- സാമ്പത്തിക അടിയന്തിരാവസ്ഥ 
----------------
Article 25 :- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Article 30 :- ന്യുനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം 
Article 32 :- ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം (ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് ബി.ആർ.അംബേദ്‌കർ വിശേഷിപ്പിച്ചത് Article-നെയാണ്.)
Article34 :- പട്ടാള നിയമങ്ങൾ നിലനിൽക്കുമ്പോൾ മൗലികാവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം 
Article 36 - 51 :- മാർഗനിർദ്ദേശക തത്ത്വങ്ങൾ 
Article 39 A :- സൗജന്യ നിയമസഹായം 
Article 40 :- പഞ്ചായത്തുകളുടെ രൂപവത്ക്കരണം 
Article 44 :- പൊതു സിവിൽ കോഡ്‌ (പൊതു സിവിൽ കോഡ്‌ നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്)
Article 48 A :- പരിസ്ഥിതി സംരക്ഷണം 
Article 50 :- ജൂഡിഷ്യറിയെ എക്സ്സിക്യുട്ടീവിൽ നിന്ന് വേർതിരിക്കൽ 
ഭരണഘടനയും വകുപ്പുകളും 
----------------

Article 1 :-സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ
Article 3 :- പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ പാർലമെന്റിന് അധികാരം
Article 5 :- പൗരത്വം
Article 14 :- നിയമത്തിന്റെ മുൻപിൽ സമത്വം
Article 15 :- ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം അരുത്
Article 16 :- അവസരസമത്വം
Article 17 :- അയിത്ത നിരോധനം
Article 19 :- പൗരനുള്ള 6 സ്വാതന്ത്രങ്ങൾ
Article 21 :- ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം
Article 21 A :- വിദ്യാഭ്യാസ അവകാശ നിയമം
Article 24 :- ബാലവേല നിരോധനം 
-------------------------
 

0 comments:

Post a Comment