pscquestions

Powered by Blogger.
Home » » PSC AND LD CLERK IMPORTANT QUESTONS PART 6

PSC AND LD CLERK IMPORTANT QUESTONS PART 6

1.      ഭരണഘടനയും വകുപ്പുകളും 
----------------
2.      Article 1 :-സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ
Article 3 :-
പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ പാർലമെന്റിന് അധികാരം
Article 5 :-
പൗരത്വം
Article 14 :-
നിയമത്തിന്റെ മുൻപിൽ സമത്വം
Article 15 :-
ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം അരുത്
Article 16 :-
അവസരസമത്വം
Article 17 :-
അയിത്ത നിരോധനം
Article 19 :-
പൗരനുള്ള 6 സ്വാതന്ത്രങ്ങൾ
Article 21 :-
ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം
Article 21 A :-
വിദ്യാഭ്യാസ അവകാശ നിയമം
Article 24 :-
ബാലവേല നിരോധനം 
3.      'താലിബാൻ' അധികാരത്തിൽ ഇരുന്ന രാജ്യം ഏത്?
Answer :-
അഫ്ഗാനിസ്ഥാൻ
4.       ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയാൻ ഏത് രാജ്യത്ത് ആയിരുന്നു?
Answer :-
അഫ്ഗാനിസ്ഥാൻ ( 2001 മാർച്ചിൽ ഇവ താലിബാൻ തകർത്തു )
5.      ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ?
Answer :-
അഫ്ഗാനിസ്ഥാൻ
6.       അർമേനിയയുടെ നാണയം ഏത്?
Answer :-
ഡ്രം
7.      . ഏത് രാജ്യത്തിന്റെ നാണയമാണ് മനാത്?
Answer :-
അസർബൈജാൻ
8.       അസർബൈജാന്റെ തലസ്ഥാനം ഏത്?
Answer :-
ബാകു
9.       പ്രാചീന കാലത്തെ 'ഗാന്ധാര'ത്തിന്റെ ഇപ്പോഴത്തെ പേര് എന്ത്?
Answer :-
കാണ്ഡഹാ (അഫ്ഗാനിസ്ഥാ൯)
10.  ക്രിസ്തു മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം ഏത്?
Answer :-
അ൪മേനിയ
11.  അ൪മേനിയയുടെ തലസ്ഥാനം ഏത്?
Answer :-
യെരവാൻ
12.  10. 'ബംഗബന്ധു' എന്നറിയപ്പെടുന്ന വ്യക്തി?
Answer :-
ഷേക്ക് മുജീബ് ഉർ റഹ്മാ൯
13.  11. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ്?
Answer :-
ഷേക്ക് മുജീബ് ഉ൪ റഹ്മാ
14.   ബംഗ്ലാദേശിന്റെ തലസ്ഥാനം ഏത്?
Answer :-
ധാക്ക
15.  . ധാക്ക ഏത് നദിയുടെ തീരത്ത് ആണ്?
Answer :-
ബുരിഗംഗ
16.   ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽ തീരം ഏതാണ്?
Answer :-
കോക്സ് ബസാർ
17.  . കോക്സ് ബസാർ കടൽത്തീരം ഏത് രാജ്യത്ത് ആണ്?
Answer :-
ബംഗ്ലാദേശ്
18.   2006- സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ബംഗ്ലാദേശുകാര ആരാണ്?
Answer :-
മുഹമ്മദ്‌ യൂനുസ്
19.  പാവങ്ങളുടെ ബാങ്ക് എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാരൻ ആര്?
Answer :-
മുഹമ്മദ്‌ യൂനുസ്
20.   ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്?
Answer :-
ഭുട്ടാൻ
21.  മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം ഏത്?
Answer :-
ഭുട്ടാ
22.  . ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി കണക്കാക്കപ്പെടുന്നത് ഏത് സ്ഥലം?
Answer :-
ആങ്കോർ വാത് ക്ഷേത്രം
23.  ആങ്കോർ വാത് ക്ഷേത്രം ഏത് രാജ്യത്ത് ആണ്?
Answer :-
കംബോഡിയ  
24.   ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ്?
Answer :-
കംബോഡിയ 
25.  ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ?
Answer :-
ചൈന 
26.   ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതി൪ത്തി പങ്കിടുന്ന രാജ്യം ഏത്?
Answer :-
ചൈന,റഷ്യ (14 വീതം)
27.   ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത്?
Answer :-
ചൈന
28. സുകുമാർ അഴിക്കോട് അനുസ്മരണ പുരസ്കാരം 2016 ലഭിച്ചത്?
29. Answer :- എം.പി.വിരേന്ദ്രകുമാർ 
30. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?
31. Answer :- ജസ്റ്റിസ്.ഡി.ബി.ബോസ്‌ല 
32. ടോക്കിയോ ഗവർണറായ ആദ്യ വനിത ?
33. Answer :- യുറിക്കോ കോകിയോ 
34. ലോക കബഡി കപ്പ് 2016 അടുത്തിടെ നടന്ന സ്ഥലം?
35. Answer :- ഇന്ത്യ 
36. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
37. Answer :- തൃപുര [Tripura Sundari Express connecting Agarthala and Delhi]
38. പാരച്ചൂട്ടിന്റെ സഹായമില്ലാതെ 25,000 അടി ഉയരത്തിൽ നിന്നും ചാടി റെക്കോർഡ് സ്ഥാപിച്ച വ്യക്തി?
39. Answer :- ലുക്കെ ഐകിൻസ് [Luke Aikins]
40. Make in India സമ്മേളന വേദിയായ നഗരം?
41. Answer :- ഭുവനേശ്വർ 
42. 'Do You Know Dr.A.P.J.Abdul Kalam' എന്ന ബുക്ക് ആരാണ് രചിച്ചത്?
43. Answer :- ഡോ.ഉന്നത്ത് പണ്ഡിറ്റ് [Dr.Unat Pandit]
44.  കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം?
Answer :-
തെങ്ങ്, റബ്ബർ, നെല്ല്
45.  . ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത്?
Answer :-
നെല്ല്
46.  . ലോകത്ത് ഏറ്റവും അധികം നെല്ല്, ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
Answer :-
ചൈന
47.   കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത്?
Answer :-
മരച്ചീനി
48.  . ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?
Answer :-
നൈജീരിയ
49.   ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ്?
Answer :-
രാധാ മോഹൻ ദാസ് [VIEW Latest Ministers
50.  കേരളത്തിലെ കൃഷിമന്ത്രി ആരാണ്?
Answer :-
വി.എസ്.സുനിൽകുമാർ  [VIEW Full List of Ministers]
51.   കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :-
കാർഷിക ഇൻഷുറൻസ്
52.   . കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ?
Answer :-
കിസാൻ ടി.വി
53.   കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :-
കാസർഗോഡ് 

54.  എൻറെ ആത്മകഥകൾ
55.   --------------------------------
Ø  എൻറെ  കഥ: മാധവിക്കുട്ടി
Ø  എൻറെ ജീവിത കഥ: കെ ജി, എസ് പി പിള്ള
Ø  എൻറെ കഥയില്ലായ്മകൾ: പി ഉദയഭാനു .
Ø  എൻറെ നാടുകടത്തൽ: സ്വദേശാഭിമാനി
Ø  എൻറെ വക്കീൽ ജീവിതം: തകഴി
Ø  എൻറെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
Ø  എൻറെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
Ø  എൻറെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
Ø  എൻറെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
Ø  എൻറെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
Ø  എൻറെ നാടക സ്മരണകൾ: പി.ജെ.ആന്റണി
Ø  എൻറെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
Ø  എൻറെ ഇന്നലെകൾ: വെള്ളാപ്പള്ളി
Ø  എൻറെ കലാജീവിതം: പി.ജെ ചെറിയാൻ
Ø  എൻറെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി
Ø  എൻറെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ
Ø  എൻറെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ


0 comments:

Post a Comment